12 വയസുകാരനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 10:01 PM  |  

Last Updated: 13th March 2022 10:01 PM  |   A+A-   |  

12-year-old boy hanged

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: 12 വയസുകാരനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്‍ എകെ ജോഷിയുടെ മകന്‍ അനുന്തു ആണ് മരിച്ചത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.