വിവാഹം ആറ് മാസം മുന്‍പ്; തൃശൂരില്‍ 20കാരി തീകൊളുത്തി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 07:07 PM  |  

Last Updated: 18th March 2022 07:07 PM  |   A+A-   |  

sandra

സാന്ദ്ര

 

തൃശൂര്‍:  ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴി നാരായണമംഗലത്ത് സാന്ദ്ര ആണു മരിച്ചത്. 20 വയസായിരുന്നു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.