കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു; 62കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 04:47 PM  |  

Last Updated: 22nd March 2022 04:47 PM  |   A+A-   |  

KOLLAM DEATH

പ്രതീകാത്മക ചിത്രം

 

കൊല്ലം:  കൊല്ലത്ത് കിണറില്‍ മണ്ണിടിഞ്ഞ് വീണ് ഒരുമരണം. ചേകംതുണ്ടില്‍ വീട്ടില്‍ ബാബുരാജ് (62) ആണ് മരിച്ചത്.

പത്തനാപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.