വര്‍ക്കലയില്‍ സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 08:11 PM  |  

Last Updated: 22nd March 2022 08:11 PM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  തിരുവന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. ലഖ്‌നൗ സ്വദേശി വിദ്യയാണ് മരിച്ചത്.  

വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വര്‍ക്കലയിലെ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് ലഖ്‌നൗ സ്വദേശി മരിച്ചത്.