റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; അഞ്ചാംക്ലാസുകാരി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 05:59 PM  |  

Last Updated: 23rd March 2022 05:59 PM  |   A+A-   |  

idukki accident

പ്രതീകാത്മക ചിത്രം

 

ഇടുക്കി: റോഡ് മുറിച്ചു കടക്കുന്നതിനിടെ, കാറിടിച്ച് അഞ്ചാംക്ലാസുകാരി മരിച്ചു. പാലാക്കണ്ടം തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയ ആണ് മരിച്ചത്.

ഇടുക്കി നെറ്റിത്തൊഴുവിന് സമീപമാണ് അപകടം നടന്നത്.