പിഎസ് സി പത്താം തലം പ്രാഥമിക പരീക്ഷ ആറു ഘട്ടമായി
By സമകാലിക മലയാളം ഡെസ്ക് | Published: 24th March 2022 09:04 AM |
Last Updated: 24th March 2022 09:04 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: പിഎസ് സിയുടെ ഈ വര്‍ഷത്തെ പത്താം തലം പ്രാഥമിക പരീക്ഷ ആറുഘട്ടമായി നടത്തും. മേയ് 15,28 ജൂണ്‍ 11, 19, ജൂലായ് 2, 16 എന്നീ തീയതികളിലാണ് പരീക്ഷ നടത്തുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.