കുസാറ്റ് പൊതുപ്രവേശനപരീക്ഷ  മെയ് 14, 15 തീയതികളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 09:10 AM  |  

Last Updated: 24th March 2022 09:10 AM  |   A+A-   |  

Cusat

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല/ ഫയല്‍ ചിത്രം

 

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ വിവിധ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ  മെയ് 14, 15 തീയതികളില്‍ നടക്കും.

ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ സിബിഎസ് ഇ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കും. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക്: admissions.cusat.ac.in 0484 -2577100 എന്ന നമ്പറിൽ ബന്ധപ്പെടുക.