കൊല്ലത്ത് രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 10:13 PM  |  

Last Updated: 25th March 2022 10:13 PM  |   A+A-   |  

two youths fell into a pond and died

പ്രതീകാത്മക ചിത്രം

 

കൊല്ലം: ശാസ്താംകോട്ടയിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണ് മരിച്ചു. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം. 

മലനട ഉത്സവം നടക്കുന്ന ഏലായിലെ കുളത്തിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.