എന്‍ജിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 26ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 05:46 PM  |  

Last Updated: 26th March 2022 05:46 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എന്‍ജിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 26ന്. രാവിലെ 10 മുതല്‍ 12 വരെ ഫിസിക്‌സ്- കെമിസ്ട്രി. 2.30 മുതല്‍ വൈകീട്ട് വരെ കണക്ക് പരീക്ഷ. ജൂണ്‍ 12ന് നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ നീട്ടിവയ്ക്കുകയായിരുന്നു