വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം;ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th March 2022 04:50 PM  |  

Last Updated: 27th March 2022 04:50 PM  |   A+A-   |  

stabbed

ഫയല്‍ ചിത്രം

 

കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. റിജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.