തേനെടുക്കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണു മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 28th March 2022 09:16 PM |
Last Updated: 28th March 2022 09:16 PM | A+A A- |

പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: നിലമ്പൂരില്‍ യുവാവ് തെങ്ങില്‍നിന്ന് വീണുമരിച്ചു. നിലമ്പൂര്‍ ആഢ്യന്‍പാറ പിലാക്കല്‍ ചോല കോളനിയിലെ മണി (38)ആണ് മരിച്ചത്. തെങ്ങില്‍ നിന്ന് തേനെടുക്കാന്‍ കയറിയതായിരുന്നു മണി. പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.