സ്വത്ത് തര്‍ക്കം: കോഴിക്കോട് സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 05:00 PM  |  

Last Updated: 01st May 2022 05:00 PM  |   A+A-   |  

kozhikode DEATH

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: അനുജന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (75) ആണ് മരിച്ചത്. 

സ്വത്ത് തര്‍ക്കത്തിനിടെയാണ് സംഭവം. ചന്ദ്രഹാസന്റെ തലയ്ക്ക് സഹോദരന്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഷവര്‍മ കഴിച്ചു, കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ 16കാരി മരിച്ചു; നിരവധിപേര്‍ ചികിത്സയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ