ആരോഗ്യ സര്‍വകലാശാല പരീക്ഷ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 07:14 AM  |  

Last Updated: 02nd May 2022 07:16 AM  |   A+A-   |  

K-Tet exam

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല മെയ് മൂന്നിന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.  കേരളത്തില്‍ നാളെ ഈദ് ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കാം ഈദ്: ഇന്നത്തെ അവധിയില്‍ മാറ്റമില്ല

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ