കൊച്ചിയില്‍ പൊലീസുകാരന്‍ ജീവനൊടുക്കിയ നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 10:55 AM  |  

Last Updated: 02nd May 2022 10:55 AM  |   A+A-   |  

policeman found dead in kochi

പ്രതീകാത്മക ചിത്രം

 

കൊച്ചി:  പൊലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്.

മുളവുകാട്ടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നുമാസം മുന്‍പ് അച്ഛന്‍ മരിച്ചു; ഇപ്പോള്‍ ദേവനന്ദയും വിട്ടുപിരിഞ്ഞു, വേര്‍പാടില്‍ വിതുമ്പി ചെറുവത്തൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ