പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:04 AM  |  

Last Updated: 03rd May 2022 08:04 AM  |   A+A-   |  

Tourist boat sinks in Ponnani

പ്രതീകാത്മക ചിത്രം

 

മലപ്പുറം: പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി. പൊന്നാനിയില്‍ നിന്ന് പോയ ബോട്ടാണ് മുങ്ങിയത്. മൂന്ന് ജീവനക്കാരെ മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ