ആലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 04th May 2022 05:40 PM |
Last Updated: 04th May 2022 05:40 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ആലപ്പുഴ തകഴി കേളമംഗലം ജംഗ്ഷന് സമീപമാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
ചെറുവത്തൂരില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ