തൃശൂർ: വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വിൽപ്പന നടത്തിയിരുന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂര്‍ സ്വദേശി റെജിയാണ് (51) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 21.4 ലിറ്റര്‍ മദ്യം കണ്ടെടുത്തു.
വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച് റെജി എന്നും പുലര്‍ച്ചെ മുതല്‍ വീട്ടില്‍ മദ്യവിൽപ്പന നടത്തിയിരുന്നുവെന്ന് ഇരിങ്ങാലക്കുട എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ