മലപ്പുറത്ത് 13 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
By സമകാലിക മലയാളം ഡെസ്ക് | Published: 11th May 2022 11:25 AM |
Last Updated: 11th May 2022 11:25 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് സംഭവം.
13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. കുഞ്ഞിനായി നാട്ടുകാരും ഫയര്‍ ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരും തെരച്ചില്‍ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ