പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കായിക അധ്യാപകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 09:54 AM  |  

Last Updated: 13th May 2022 09:54 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ അധ്യാപകനാണ് കോഴിക്കോട് പിടിയിലായത്. പന്തീരാങ്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്.


ഈ വാര്‍ത്ത കൂടി വായിക്കാം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോറി ക്ലീനര്‍, കുടിലില്‍ നിന്ന് 350 കോടിയുടെ ആസ്തിയിലേക്ക്; ഷൈബിന്‍ അഷ്‌റഫിന്റെ വളര്‍ച്ച ദുരൂഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ