വൻ ലഹരി വേട്ട; 200ഗ്രാം എംഡിഎംഎയുമായി യുവാവ് തൃശൂരിൽ പിടിയിൽ

മണ്ണുത്തി പൊലീസും തൃശൂര്‍  സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്
ബുർഹാനുദ്ദീൻ
ബുർഹാനുദ്ദീൻ

തൃശൂർ: 200ഗ്രാം എംഡിഎംഎയുമായി തൃശൂരിൽ യുവാവ് പിടിയിലായി. തൃശൂർ ചാവക്കാട്  മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്. 

മണ്ണുത്തി പൊലീസും തൃശൂര്‍  സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com