തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഗുണ്ടാ ആക്രമണം; ഒരാള്‍ക്ക് കുത്തേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 09:23 PM  |  

Last Updated: 15th May 2022 09:23 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഗുണ്ടാ ആക്രമണം. ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം സ്വദേശി വിഷ്ണു (28)വിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജാസിം ഖാന്‍ എന്നയാളാണ് വിഷ്ണുവിനെ കുത്തിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ജാസിം ഖാന്‍.

ഈ വാര്‍ത്ത കൂടി വായിക്കാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ