മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; പിഞ്ച് കുഞ്ഞു ഉള്‍പ്പെടെ രണ്ടുമരണം

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


മൂന്നാര്‍: മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. നൗഷാദ് (32), എട്ടുമാസം പ്രായമായ നൈസ എന്നിവരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com