കണ്ണൂരില്‍ ബസിടിച്ച് ആറാംക്ലാസുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 05:30 PM  |  

Last Updated: 23rd May 2022 05:30 PM  |   A+A-   |  

accident in vadakara

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: ബസിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. നീര്‍വേലി ഷാനിബ മന്‍സിലില്‍ ഫിസാന്‍ (12) ആണ് മരിച്ചത്. നീര്‍വേലി പതിമൂന്നാം മൈലില്‍ വെച്ചാണ് അപകടം നടന്നത്. കര്‍ണ്ണാടക സ്റ്റേറ്റ് ബസാണ് കുട്ടിയെ ഇടിച്ചത്. മെരുവമ്പായി യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കാം  ചെങ്ങന്നൂരില്‍ യുവാവ് ആറ്റില്‍ച്ചാടി; തെരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ