അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 07:17 PM  |  

Last Updated: 02nd November 2022 07:17 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

അടിമാലി: ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

വിദ്യാര്‍ത്ഥികള്‍ക്കു പരുക്കില്ല. ശാന്തന്‍പാറയ്ക്കു പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂളിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ