ഭാരതപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 07:51 PM  |  

Last Updated: 02nd November 2022 07:51 PM  |   A+A-   |  

children drowned in malappuram

പ്രതീകാത്മക ചിത്രം

 

മലപ്പുറം: രക്ഷാപ്രവര്‍ത്തനത്തിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു. ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രാമകൃഷ്ണന്‍ എന്നയാളാണ് മുങ്ങിമരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസല്‍ ആണ് ഒഴുക്കില്‍പ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'നിലവിളിയെ ദുരുപയോഗം ചെയ്യുന്നവര്‍' കുടുങ്ങും; ആംബുലന്‍സുകള്‍ക്ക് മാനദണ്ഡം വരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ