ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 08:15 PM  |  

Last Updated: 05th November 2022 08:15 PM  |   A+A-   |  

house_boat

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാള്‍ക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരന്‍ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. 

പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണം. സഞ്ചാരികള്‍ പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അപകടം. ബോട്ട് ഭാഗികമായി കത്തി നശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കുടിവെള്ള പൈപ്പ് കുഴിച്ചിടാൻ ഇറങ്ങി; മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ