മൊബൈൽ ഫോൺ നന്നാക്കുന്നതിനെ ചൊല്ലി തർക്കം; കടയുടമയ്ക്ക് ക്രൂരമർദ്ദനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 09:51 PM  |  

Last Updated: 06th November 2022 09:51 PM  |   A+A-   |  

attack

സിസിടിവി ദൃശ്യം

 

കൊച്ചി: മൊബൈൽ ഫോൺ നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ മൊബൈൽ കട ഉടമയ്ക്ക് ക്രൂരമർദ്ദനം. ആലുവ ചുണങ്ങംവേലി സ്വദേശി അൽഹാദിനാണ് മർദ്ദനമേറ്റത്. തോട്ടുമുഖം സ്വദേശികളായ സദ്ദാം, ഷിഹാബ് എന്നിവരാണ് ആക്രമിത്. ഇരുവരും ചേർന്ന് കടയിലെ കമ്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ചിരുന്ന മൊബൈൽ ഫോണുകളും നശിപ്പിച്ചു. 

അൽഹാദിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ കരടി ചാടിവീണു, കാലുകൾക്കിടയിലാക്കി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്, തീവ്രപരിചരണവിഭാഗത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ