ഒറ്റയ്ക്ക് താമസിക്കുന്ന 52കാരൻ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 08:57 AM  |  

Last Updated: 08th November 2022 08:57 AM  |   A+A-   |  

30-year-old model found dead in Mumbai hotel

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കലക്ടറേറ്റിന് സമീപമുള്ള വീട്ടിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റാനു തോമസ് (52) ആണ് മരിച്ചത്. 

വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൂടെ താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ