ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 09:21 PM  |  

Last Updated: 09th November 2022 09:21 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന 26കാരനായ ബിന്‍ ആന്റണി ആണ് ദേവികുളം പൊലീസിന്റെ പിടിയിലായത്. 

മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആല്‍ബിന്‍ പിടിയിലായത്. മൂന്നര ഗ്രാം ഹാഷീഷ് ഓയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓടുന്ന ബസിനു മുന്നിലേക്ക് ചാടി; ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്ന് യുവാവിന്റെ അഭ്യാസം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ