വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; ജീവനക്കാരന് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 08:15 PM  |  

Last Updated: 14th November 2022 08:15 PM  |   A+A-   |  

electricity post

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കെഎസ്‌ഇബി കരാർ ജീവനക്കാരനായ ഹിതേഷ് (25) ആണ് മരിച്ചത്. 

തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് മരിച്ച ഹിതേഷ്. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം; മില്‍മയുടെ ശുപാര്‍ശ നാളെ സര്‍ക്കാരിന് മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ