ബുധനാഴ്ച ആലപ്പുഴ ജില്ലയില്‍ അവധി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th November 2022 12:24 PM  |  

Last Updated: 14th November 2022 12:41 PM  |   A+A-   |  

holiday

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മണ്ണാറശാല ആയില്യം പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. 

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മയക്കുമരുന്നിനെതിരെ രണ്ടാം ഘട്ട പ്രചാരണത്തിന്‌ ഇന്നു തുടക്കം; നാളെ സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലാസ് സഭകൾ; ഗോൾ ചലഞ്ച് ബുധനാഴ്ച മുതൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ