കൊച്ചി: പോക്സോ കേസില്‍ പ്രതി എറണാകുളം വെണ്ണലയില്‍ മഠത്തില്‍ ഹൗസില്‍ ഗാലിബ് മൊയ്തീന് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. എറണാകുളം പോക്സോ കോടതി കേസില്‍ ഇന്നു വാദം കേള്‍ക്കും.
പോക്സോ നിയമത്തിലെ 7, 8, 11(i), 11 (iv), 11 (v), 11 (vi) & 12 വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ ചെയ്തെന്ന പരാതിയില്‍ എളമക്കര പൊലീസ് ആണ് കേസെടുത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ