ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 10:21 AM  |  

Last Updated: 15th November 2022 10:21 AM  |   A+A-   |  

KSRTC

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഈരിത്തെറിച്ചു. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. 

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടിനില്‍ക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‘പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം’; കരിങ്കുന്നം സ്റ്റേഷനിലേക്ക് പാഞ്ഞെത്തി 18കാരൻ, ജീവൻകാത്ത് പൊലീസുകാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ