ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെജെ ജോര്‍ജ് അന്തരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th November 2022 10:59 AM  |  

Last Updated: 17th November 2022 10:59 AM  |   A+A-   |  

kj_george_new

കെജെ ജോര്‍ജ്

 

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെജെ ജോര്‍ജ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഏതാനും ദിവസമായി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോര്‍ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പ്രീതി ജോര്‍ജ്, മകന്‍ ആദിത്യ ജോന ജോര്‍ജ്. പിതാവ് ഫാദര്‍ കെജെ ജോന, മാതാവ് ആച്ചിയമ്മ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭീതി വിതച്ച് ഒറ്റയാന്‍; അതിരപ്പിള്ളി റോഡില്‍ 'കബാലി' ഇന്നും ഇറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ