ഇടുക്കിയില്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 05:09 PM  |  

Last Updated: 17th November 2022 05:09 PM  |   A+A-   |  

harthal

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂപ്രശ്‌നങ്ങള്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ