പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയും; കെ കൃഷ്ണന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 12:03 PM  |  

Last Updated: 18th November 2022 12:03 PM  |   A+A-   |  

minister_k_krishnankutty

കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈകീട്ട് ആറ് മുതല്‍ പത്തുവരെ നിലവിലെ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 

പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്ന് മന്ത്രി പറഞ്ഞു. അതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ