ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കാസര്‍കോട് ഹോട്ടലില്‍ തീപിടിത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 07:34 PM  |  

Last Updated: 19th November 2022 07:34 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: മണിക്കോത്ത് ഹോട്ടലില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ആളപായമില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ചനിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ