കണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 10:30 AM  |  

Last Updated: 20th November 2022 10:30 AM  |   A+A-   |  

swine flu

ഫയല്‍ ചിത്രം

 

കണ്ണൂർ: ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോ​ഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ നൂറോളം പന്നികളെ കൊന്നൊടുക്കും. 

നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.  

ഈ വാർത്ത കൂടി വായിക്കൂ

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; പെൺകുട്ടിയുടെ ബന്ധുക്കളും മോഡലും തമ്മിൽ സംഘർഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ