മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 12:24 PM  |  

Last Updated: 22nd November 2022 12:24 PM  |   A+A-   |  

car_accident

അപകടത്തില്‍ തകര്‍ന്ന കാര്‍/ ടിവി ദൃശ്യം

 

കൊച്ചി: മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗീകാതിക്രമം; പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ