ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 07:05 PM  |  

Last Updated: 23rd November 2022 07:05 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കട്ടപ്പന: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു. ഇടുക്കി നാരകക്കാനത്താണ് സംഭവം.

കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയാണ് മരിച്ചത്. ദേഹത്ത് മുഴുവന്‍ തീ പടര്‍ന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിന്റെ ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ