വ്യാജപേരില്‍ യാത്ര; കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത് ആറര കിലോ 'ക്യാപ്‌സൂള്‍ സ്വര്‍ണം'; ആഭ്യന്തരയാത്രക്കാര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 09:12 PM  |  

Last Updated: 24th November 2022 09:14 PM  |   A+A-   |  

gold seized in kochi airport

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.  ആറര കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. 

അഭ്യന്തരയാത്രക്കാരായ തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ് അറസ്റ്റിലായത്. വ്യാജപ്പേരില്‍ ടിക്കറ്റെടുത്തായിരുന്നു ഇവര്‍ യാത്ര ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ