വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2022 01:33 PM |
Last Updated: 27th November 2022 02:06 PM | A+A A- |

പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. വീട്ടുടമയായ മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സെപ്റ്റിക് ടാങ്കിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കൊല്ലത്ത് ലോറി കാറില്‍ ഇടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ