ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ സ്വര്‍ണം പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 09:30 AM  |  

Last Updated: 27th November 2022 09:30 AM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ദുബായില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. 

കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ