ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 06:26 AM  |  

Last Updated: 28th November 2022 06:29 AM  |   A+A-   |  

harthal

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികൾ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. 

ശബരിമല തീര്‍ത്ഥാടനം, വിവാഹം തുടങ്ങിയവയെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

'ശശി തരൂരുമായി ഒരു പ്രശ്നവുമില്ല, വില്ലനാക്കിയത് മാധ്യമങ്ങൾ'- വിഡി സതീശൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ