ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 06:54 PM  |  

Last Updated: 29th November 2022 06:55 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  കുന്നംകുളത്ത് ഭിന്നശേഷിക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. നഗരസഭ മുന്‍ കൗണ്‍സിലറായ ആര്‍ത്താറ്റ് പുൡക്കപ്പമ്പില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ‌

അച്ഛനേയും മകളേയും ബൈക്കിൽ നിന്ന് തള്ളിയിട്ട് മർദ്ദിച്ചു; സഹോദരങ്ങൾ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ