കൊയിലാണ്ടിയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 02:01 PM |
Last Updated: 30th November 2022 02:01 PM | A+A A- |

DEATH
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. രാവിലെ 10.30 ഓടെയാണ് സംഭവം. അമ്മയെയും കുട്ടിയേയും തിരിച്ചറിഞ്ഞിട്ടില്ല.
പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; തിരുവനന്തപുരത്ത് രണ്ടു യുവാക്കള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ