ഇടുക്കി ഡാമില്‍ ജനങ്ങള്‍ക്ക് പ്രവേശനം; നാളെ മുതല്‍ ഒരുമാസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 02:00 PM  |  

Last Updated: 30th November 2022 02:00 PM  |   A+A-   |  

idukki dam

ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം

 

തൊടുപുഴ: ഇടുക്കി ഡാം നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ചെറുതോണി- തൊടുപുഴ റൂട്ടില്‍ പാറേമാവ് ഭാഗത്തെ ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളില്‍ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ തിരിച്ചറിയാന്‍ ശ്രമം; ഹിന്ദു ഐക്യവേദിയെ തടയുമെന്ന് ഡിഐജി നിശാന്തിനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ