കാസര്‍കോട്: ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കനകപ്പള്ളിയിലാണ് അപകടം നടന്നത്. തുമ്പ സ്വദേശി ഉമേഷ് (22), കനകപ്പള്ളി സ്വദേശി മണികണ്ഠന് (18) എന്നിവരാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ