അടിമാലി: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം സ്വദേശി മെറ്റില്‍ഡ (45) ആണ് മരിച്ചത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ചോലാടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ