കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 08:24 PM  |  

Last Updated: 26th October 2022 08:24 PM  |   A+A-   |  

dead_body

പ്രതീകാത്മക ചിത്രം


 

പാലക്കാട്: പട്ടാമ്പിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഞാങ്ങാട്ടിരികടവ് സ്വദേശി മുഹമ്മദ് ഷാജിയാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ചു; ഡ്രൈവറെ കൈയോടെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ